ചാലകം Edit
നാമം
ചാലകശക്തിയുള്ള വസ്തൂ, ദുശ്ശീലമുള്ള ആന, വെള്ളപ്പാത്തി
conductor, a rogue, elephant, a water conduit
ചാലകം2 Edit
നാമം
കിളിവാതില്‍
Entries from Datuk Database
ചാലകം2(നാ. ഊര്‍ജ.):: വൈദ്യുതിയോ ചൂടോ കടത്തിവിടുന്ന വസ്തു
ചാലകം1(നാമം):: വെള്ളപ്പാത്തി
ചാലകം3(നാമം):: ദുശ്ശീലമുള്ള ആന
ചാലകം4(നാമം):: കിളിവാതില്‍
visit http://olam.in/ for details