ചാര്‍ച്ച Edit
ബന്ധുത്വം
relationship
Entries from Datuk Database
ചാര്‍ച്ച(നാമം):: ബന്ധുത്വം, ഉടപ്പം
ചാര്‍ച്ച(നാമം):: സൗഹൃതം, വേഴ്ച. ചാര്‍ച്ചമുറിക്കുക = 1. വിവാഹമോചനം നടത്തുക
ചാര്‍ച്ച(നാമം):: ബന്ധം ഉപേക്ഷിക്കുക (പ്ര.) കെട്ടിച്ചാര്‍ച്ച, ചോരച്ചാര്‍ച്ച
visit http://olam.in/ for details