Comment Section (ചാരുക)

ചാരുക Edit
ക്രിയ
    മറ്റൊന്നിനെ ആലംബമാക്കുക, ചാഞ്ഞ് മറ്റൊന്നിനെ ആശ്രയിക്കുക.
    Lean on.


Entries from Datuk Database

ചാരുക(ക്രിയ):: മറ്റൊന്നിനെ ആലംബമാക്കുക, ചാഞ്ഞ് മറ്റൊന്നിനെ ആശ്രയിക്കുക. ഉദാ: ചുമരുചാരിയിരിക്കുക
ചാരുക(ക്രിയ):: ചാര്‍ച ഉണ്ടാകുക, ബന്ധപ്പെടുക
ചാരുക(ക്രിയ):: (പൂര്‍ണമായി അടയാത്തവിധത്തില്‍) കതകിന്‍റെയും മറ്റും പാളി അടുപ്പിക്കുക. "ചാരിയാല്‍ ചാരിയതും മണക്കും" (പഴ.)

visit http://olam.in/ for details


comments powered by Disqus