ചാരു Edit
വിശേഷണം
ഭംഗിയുള്ള, മനോഹരമായ.
Pretty, Beautiful.
Base: Sanskrit
Entries from Datuk Database
ചാരു1(അവ്യയം):: ഭംഗിയായി
ചാരു2(നാമം):: ബൃഹസ്പതി
ചാരു2(നാമം):: കൃഷ്ണനു രുഗ്മിണിയിലുണ്ടായ ഒരു പുത്രന്‍
ചാരു2(നാമം):: കുങ്കുമം
ചാരു1(വിശേഷണം):: ഭംഗിയുള്ള, ആകര്‍ഷണീയമായ
visit http://olam.in/ for details