Comment Section (ചാണ)

ചാണ Edit
    ഉരയ്ക്കാനുള്ള കല്ല്, ചണം കൊണ്ടുണ്ടാക്കിയ തുണി
    grind stone, a cloth made of jute


Entries from Datuk Database

ചാണ1(നാമം):: (കത്തിയും മറ്റും) തേച്ച് മൂര്‍ച്ച വരുത്തുകയോ രത്നവും മറ്റും ഉരച്ചു മിനുസപ്പെടുത്തുകയോ ചെയ്യാന്‍ ഉപയോഗിക്കുന്ന കല്ല്
ചാണ1(നാമം):: ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്
ചാണ1(നാമം):: ചന്ദനച്ചാണയുടെ ആകൃതിയിലുള്ള തടിക്കഷണം
ചാണ2(നാമം):: ചണംകൊണ്ടുണ്ടാക്കിയ തുണി
ചാണ2(നാമം):: അലങ്കാരത്തിനുപയോഗിക്കുന്ന കോടിത്തുണി
ചാണ2(നാമം):: എണ്ണതുടയ്ക്കാനുപയോഗിക്കുന്ന തുണി

visit http://olam.in/ for details


comments powered by Disqus