ചാട്ട Edit
ചമ്മട്ടി
whip, lash
ചാട്ട് Edit
ഉടമസ്ഥാവകാശം
ownership
Entries from Datuk Database
ചാട്ട്(നാമം):: വണ്ടിക്കാളകളേയും മറ്റും തെളിക്കാനുള്ള ഒരു ഉപകരണം, നീണ്ടഒരുകോലിന്‍റെ അറ്റത്തു ഘടിപ്പിക്കുന്ന തോല്‍വാറ്
ചാട്ട്1(നാമം):: ചാട്ടുകുന്തം, എറിയുന്നകുന്തം
ചാട്ട്1(നാമം):: ഏറ്
ചാട്ട്1(നാമം):: ചാട്ടം
ചാട്ട്2(നാമം):: സ്ഥാവരവും ജംഗമവുമായ സ്വത്ത്
ചാട്ട്2(നാമം):: കരുതല്‍, ശ്രദ്ധ
ചാട്ട്1(വിശേഷണം):: ചാടുന്നതിനുള്ള. ഉഗാ: ചാട്ടുളി
visit http://olam.in/ for details