Comment Section (ചാട്)

ചാട് Edit
    വണ്ടി
    a cart


ചാട്
(പര്യായം) വണ്ടി


Entries from Datuk Database

ചാട്1(-):: "ചാടുക" എന്നതിന്‍റെ ധാതുരൂപം.
ചാട1(നാമം):: അടയാളം മങ്ങിയ പാട്
ചാട2(നാമം):: പതിര്, ഉള്‍ലില്‍ വിത്തില്ലാത്തത്
ചാട്2(നാമം):: ചക്രം, ഉരുള്‍
ചാട്2(നാമം):: ചക്രങ്ങളില്‍ നീങ്ങുന്ന വണ്ടി
ചാട്2(നാമം):: കുട്ടികള്‍ക്കു നടക്കാന്‍ പഠിക്കുന്നതിന് ഉപയോഗിക്കുന്ന വണ്ടി
ചാട്3(നാമം):: കലപ്പയുടെ മുള്‍ലുവായില്‍ പറ്റിയിരിക്കുന്ന ചെളിയും കച്ചിയും

visit http://olam.in/ for details


comments powered by Disqus