Comment Section (ചാടുക)

ചാടുക Edit
    കൂതിക്കുക
    jump


Entries from Datuk Database

ചാടുക1(ക്രിയ):: കാലിലെ മാംസപേശികളുടെ ശക്തമായ പ്രവര്‍ത്തനംകൊണ്ട് ശരീരത്തെ പെട്ടെന്ന് ഉയര്‍ത്തുക
ചാടുക1(ക്രിയ):: ശരീരാവയവങ്ങള്‍ ദ്രുതഗതിയില്‍ ആവര്‍ത്തിച്ചു ചലിപ്പിക്കുക
ചാടുക1(ക്രിയ):: ആടുക
ചാടുക1(ക്രിയ):: പായുക
ചാടുക1(ക്രിയ):: കടന്നുകളയുക
ചാടുക1(ക്രിയ):: അകപ്പെടുക
ചാടുക1(ക്രിയ):: കുതിച്ചുവീഴുക
ചാടുക1(ക്രിയ):: ചാട്ടുക
ചാടുക2(നാമം):: ചാടുവായവാക്ക്, പ്രിയങ്കരമായ സംഭാഷണം

visit http://olam.in/ for details


comments powered by Disqus