ചാകര Edit
തീരക്കടലില്‍ മത്സ്യങ്ങള്‍ ധാരാളമായി കാണുന്ന പ്രതിഭാസം
appearance of plenty, of fish for a short period at some places of kerala coast during the, monsoon
ചാക്ര Edit
ചക്രത്തെ സംബന്ധിച്ച
pertaining to wheel
Entries from Datuk Database
ചാകര(നാമം):: കേരളക്കരയോടു ചേര്‍ന്നുകിടക്കുന്ന കടലില്‍ മാത്രം കാണുന്ന പ്രതിഭാസം, ചെമ്മീന്‍ സമൃദ്ധിയായി ഉണ്ടായി കാണപ്പെടുന്നത്
ചാക്ര(വിശേഷണം):: ചക്രത്തെ സംബന്ധിച്ച
visit http://olam.in/ for details