ചവിട്ടുപടി Edit
ഉയര്‍ച്ചയ്ക്കുള്ള പടി
step leading to success
Entries from Datuk Database
ചവിട്ടുപടി(നാമം):: ചവിട്ടിക്കേറാനുള്ള പടി
ചവിട്ടുപടി(നാമം):: ഊന്നുകാരനു ചവിട്ടിനില്‍ക്കാനായി വള്ളത്തിന്‍റെ അമരത്ത് ഘടിപ്പിച്ചിട്ടുള്ള പലക
ചവിട്ടുപടി(നാമം):: കാല്‍ ഉയര്‍ത്തി വയ്ക്കാനുള്ള മരക്കഷണം, പാദപീഠം
visit http://olam.in/ for details