Comment Section (ചള്ള്)

ചള്ള് Edit
    ചീത്ത, ഉപയോഗമില്ലാത്ത
    bad, useless


ചള്ള Edit
    ചെളി, ചേറ്
    mud, slush


Entries from Datuk Database

ചള്ള1(നാമം):: ബുദ്ധിമുട്ട്, ഉപദ്രവം
ചള്ള1(നാമം):: വഴക്ക്
ചള്ള1(നാമം):: വൃത്തികെട്ടത്
ചള്ള2(നാമം):: ചെളി
ചള്ള2(നാമം):: ചെളിക്കെട്ടുള്ള സ്ഥലം, ഈര്‍പ്പമുള്ള പ്രദേശം
ചള്ള2(നാമം):: പയറിന്‍റെ തോട്
ചള്ള്(നാമം):: പാകമാകാത്തത്, മൂക്കാത്തത്
ചള്ള്(നാമം):: കൊള്ളരുതാത്തത്, ചീത്തയായത്
ചള്ള്(നാമം):: ചെറുത്. ചള്ളുവാള്‍ = ചെറിയവാള്‍, ചള്ളുവെട്ടുക, പിണയുക, കൂടുക, പറയുക = വഴക്കുപറയുക, വെറുതെ സംസാരിക്കുക, (പ്ര.) ചള്ളും പൊട്ടും = 1. നിസ്സാരമായ വസ്തുക്കള്‍
ചള്ള്(നാമം):: നിസ്സാരകാര്യം. "ചള്ളിലേ ചാറുള്ളൂ" (പഴ.)

visit http://olam.in/ for details


comments powered by Disqus