Comment Section (ചല)

ചല Edit
    ചലിക്കുന്ന, ഇളകുന്ന
    moving, shaking


Entries from Datuk Database

ചല2(നാമം):: ലക്ഷ്മീദേവി
ചല2(നാമം):: മിന്നല്‍
ചല2(നാമം):: ഒരു സംസ്കൃതവൃത്തം
ചല1(നാമം):: മത്സ്യം നുറുക്കിയശേഷം ഉപയോഗമില്ലാതെ അവശേഷിക്കുന്ന അംശം
ചല1(വിശേഷണം):: ചലിക്കുന്ന, വിറയ്ക്കുന്ന, ചഞ്ചലമായ
ചല1(വിശേഷണം):: നശ്വരമായ, അസ്ഥിരമായ
ചല1(വിശേഷണം):: കുഴങ്ങിയ
ചല1(വിശേഷണം):: ചീത്ത, ഉപയോഗമില്ലാത്ത, നിസ്സാരമായ

visit http://olam.in/ for details


comments powered by Disqus