Comment Section (ചരിത്രം)

ചരിത്രം Edit
    സംഭവങ്ങളുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം
    history


Entries from Datuk Database

ചരിത്രം(നാമം):: വ്യക്തി, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരികപ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തിവികാസം പരിണാമം എന്നിവയുടെ വിവരണം സംഭവങ്ങളുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം, അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥം, ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വിജ്ഞാനശാഖ
ചരിത്രം(നാമം):: പ്രവൃത്തി, സംഭവം
ചരിത്രം(നാമം):: പെരുമാറ്റം, സ്വഭാവം, ശീലം, ആചാരം
ചരിത്രം(നാമം):: നല്ല നടപ്പ്
ചരിത്രം(നാമം):: കാല്

visit http://olam.in/ for details


comments powered by Disqus