ചരിതം Edit
നാമം (ഏകവചനം)
വൃത്താന്തം, വിവരം, ജീവചരിത്രം, കഥ, വാര്‍ത്ത.
News, Story.
Entries from Datuk Database
ചരിതം(നാമം):: വൃത്താന്തം, വിവരം, ജീവചരിത്രം, കഥ, വാര്‍ത്ത
ചരിതം(നാമം):: പോക്ക്, ഇളക്കം, ഗതി
ചരിതം(നാമം):: അനുഷ്ഠാനം, ആചരണം, പെരുമാറ്റം, പ്രവൃത്തി
ചരിതം(നാമം):: ആചാരം, നാട്ടുനടപ്പ്
ചരിതം(നാമം):: നല്ലനടപ്പ്
visit http://olam.in/ for details