ചരിത Edit
ചരിക്കപ്പെട്ട, അനുഷ്ഠിക്കപ്പെട്ട
moved, performed
Entries from Datuk Database
ചരിത(വിശേഷണം):: ചെയ്യപ്പെട്ട, അനുഷ്ഠിക്കപ്പെട്ട
ചരിത(വിശേഷണം):: നേടിയ, പ്രാപിക്കപ്പെട്ട
ചരിത(വിശേഷണം):: അറിയപ്പെട്ട
ചരിത(വിശേഷണം):: നല്‍കപ്പെട്ട
ചരിത(വിശേഷണം):: (പദാന്തത്തില്‍) ചരിതത്തോടുകൂടിയ, സ്വഭാവത്തോടുകൂടിയ. ഉദാ: പാവനചരിതന്‍
visit http://olam.in/ for details