ചരണം Edit
നാമം (ഏകവചനം)
കാല്, വേര്.
Foot, Root.
Base: Sanskrit
ചരണം
(പര്യായം) കാല്
Entries from Datuk Database
ചരണം1(നാമം):: കാല്
ചരണം1(നാമം):: (വൃക്ഷത്തിന്‍റെ) ചുവട്, വേര്
ചരണം1(നാമം):: തൂണ്
ചരണം1(നാമം):: നാലിലൊന്ന്
ചരണം1(നാമം):: ശ്ലോകത്തിന്‍റെ ഒരു വരി
ചരണം1(നാമം):: പാട്ടിന്‍റെ ഒരു ഖണ്ഡം
ചരണം1(നാമം):: ഒരു ഗണം
ചരണം1(നാമം):: വൈദികാനുഷ്ഠാനത്തെ മുന്‍നിര്‍ത്തി ബ്രാഹ്മണര്‍ക്കിടയിലുള്ള വിഭാഗം
ചരണം1(നാമം):: വംശം
ചരണം1(നാമം):: കിരണം
ചരണം1(നാമം):: മേച്ചില്‍, തീറ്റി
ചരണം1(നാമം):: മര്യാദ, പെരുമാറ്റം
ചരണം1(നാമം):: സഞ്ചാരം, ഗതി
ചരണം2(നാമം):: ശരണം
visit http://olam.in/ for details