Comment Section (ചരട്)

ചരട് Edit
    കൂട്ടിപ്പിരിച്ചുണ്ടാക്കുന്ന നൂല്‍
    thread


Entries from Datuk Database

ചരട്(നാമം):: നൂല്, നാര്, പിരിച്ചുണ്ടാക്കിയ നൂല്
ചരട്(നാമം):: സ്വര്‍ണം, വെള്ളി മുതലായവയുടെ നേരിയ കമ്പികള്‍ പിരിച്ചുണ്ടാക്കുന്ന നൂല്
ചരട്(നാമം):: മംഗല്യസൂത്രം, താലിച്ചരട്. ചരടുകെട്ടുക = ശിശുവിന് ആദ്യമായി നൂല്‍കെട്ടുക. ചരടുജപം = ബാധോപദ്രവം, രോഗശമനം മുതലായവയ്ക്ക് ചരടു ജപിച്ചുകെട്ടല്‍. ചരടുപറിക്കുക = വിവാഹബന്ധം വേര്‍പെടുത്തുക. ചരടുപിടിക്കുക = 1. വീടുകെട്ടുമ്പോഴും മറ്റും ചരടുവലിച്ചു പിടിച്ച് ഋജുരേഖ കണ്ടുപിടിക്കുക
ചരട്(നാമം):: നിയന്ത്രിക്കുക. ചരടുവലി = ചരടുപിടുത്തം. ചരടുവലിക്കുക = ചരടുപിടിക്കുക

visit http://olam.in/ for details


comments powered by Disqus