ചമയുക Edit
ആഭരണവസ്ത്രാദികള്‍കൊണ്ട് ശരീരത്തെ മോടിപിടിപ്പിക്കുക
adorn the body with, clothes and ornaments
Entries from Datuk Database
ചമയുക(ക്രിയ):: ഒരുങ്ങുക
ചമയുക(ക്രിയ):: ആകുക
ചമയുക(ക്രിയ):: മറ്റൊന്നിന്‍റെ രൂപം സ്വീകരിക്കുക
ചമയുക(ക്രിയ):: പരുവപ്പെടുക, കന്യകയ്ക്കു പ്രായപൂര്‍ത്തിയാവുക, വളരുക
ചമയുക(ക്രിയ):: ആടയാഭരണാദികള്‍ ധരിച്ച് ശരീരം അലങ്കരിക്കുക
ചമയുക(ക്രിയ):: അനുകരിക്കുക
visit http://olam.in/ for details