ചന്ദ്രന് Edit
രാത്രിയില്‍ വെളിച്ചം തരുന്ന ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം
moon
(പര്യായം) തിങ്കൾ, പനിമതി, ശശാങ്കൻ, ഇന്ദു, മതി, സുധാംശു, ശീതാംശു, സോമൻ
ചന്ദ്രന് Edit
ഭൂമിയുടെ ഒരു ഉപഗ്രഹം, കുബേരന്
one of the satellites of the earth,, Kubera
Entries from Datuk Database
ചന്ദ്രന്(നാമം):: ജ്യോതിശ്ശാസ്ത്രപ്രകാരമുള്ള നവഗ്രഹങ്ങളില്‍ ഒന്ന്, ഭൂമിയുടെ ഒരു ഉപഗ്രഹം
ചന്ദ്രന്(നാമം):: കുബേരന്
ചന്ദ്രന്(നാമം):: ഒരു ദൈത്യന്
ചന്ദ്രന്(നാമം):: ശ്രീകൃഷ്ണന്റെ ഒരുപുത്രന്‍
ചന്ദ്രന്(നാമം):: ഒരു രാജാവ്
ചന്ദ്രന്(നാമം):: ഉത്കൃഷ്ടന്‍, ശ്രഷ്ഠന്‍
visit http://olam.in/ for details