ചന്ത Edit
നാമം
കമ്പോളം, കച്ചവടസ്ഥലം
market, bazaar
(പര്യായം) ആപണം, നിഷദ്യാ
ചന്ത Edit
ആലങ്കാരികഭാഷ
ബഹളം, കൂട്ടം
Entries from Datuk Database
ചന്ത(നാമം):: (ചിലപ്രത്യേകദിവസങ്ങളിലോ പ്രത്യേകസമയത്തോ) കച്ചവടം നടക്കുന്ന സ്ഥലം
ചന്ത(നാമം):: (ആല) ബഹളം, കൂട്ടം
visit http://olam.in/ for details