Comment Section (ചത്വരം)

ചത്വരം Edit
    മുറ്റം, മെഴുകി വൃത്തിയാക്കിയ തറ
    courtyard, smoothened floor


ചത്വരം
(പര്യായം) മുറ്റം


Entries from Datuk Database

ചത്വരം(നാമം):: പതുരശ്രമായ തറ, മുറ്റം
ചത്വരം(നാമം):: പലവഴികള്‍ കൂടിച്ചേരുന്നസ്ഥലം
ചത്വരം(നാമം):: യാഗത്തിനുവേണ്ടി വൃത്തിയാക്കി മെഴുകി തയ്യാറാക്കിയ വേദി
ചത്വരം(നാമം):: നാലുരഥങ്ങളുടെ കൂട്ടം
ചത്വരം(നാമം):: ഒരു വിഷ്ണുതീര്‍ഥം

visit http://olam.in/ for details


comments powered by Disqus