Comment Section (ചതുരശ്രം)

ചതുരശ്രം Edit
    നാലുവശങ്ങളോടുകൂടിയ ക്ഷേത്രം
    figure with four straight sides


Entries from Datuk Database

ചതുരശ്രം(നാമം):: നാലുകോണുകളുള്ളത്, നാലുവശങ്ങളുള്ളത്
ചതുരശ്രം(നാമം):: ഒരുതരം രത്നം
ചതുരശ്രം(നാമം):: (ജ്യ്) ലഗ്നത്തില്‍നിന്നു നാലാമത്തേയും എട്ടാമത്തെയും രാശികള്‍ക്കുള്ളപേര്
ചതുരശ്രം(നാമം):: നൃത്തത്തിലുള്ള ഒരു ഹസ്തമുദ്ര
ചതുരശ്രം(നാമം):: നൃത്തത്തിലെ ഒരു നില
ചതുരശ്രം(നാമം):: മൂന്നുതരം കൂത്തമ്പലങ്ങളുള്ളതില്‍ ഒന്ന് (ചതുരാകൃതിയിലുള്ളത്)
ചതുരശ്രം(ശില്‍പ.):: ഏഴുതരം മാഹാപ്രാസാദങ്ങളുള്ളതില്‍ ഒന്ന്, ചതുരാകൃതിയിലുള്ള പ്രാസാദം
ചതുരശ്രം(സംഗീ.):: അഞ്ചുതരം താളജാതികളില്‍ ഒന്ന്

visit http://olam.in/ for details


comments powered by Disqus