Comment Section (ചതയ്ക്കുക)

ചതയ്ക്കുക Edit
    ഇടിച്ചു മൃദുവാക്കുക, മര്‍ദ്ദിക്കുക
    cause bruise, crush


Entries from Datuk Database

ചതയ്ക്കുക(ക്രിയ):: അരയുകയോ പൊടിയുകയോചെയ്യാതെ തല്ലിപ്പരത്തുക, തല്ലിയോ ഇടിച്ചോ നീരുപിഴിഞ്ഞെടുക്കത്തക്ക പാകത്തിലാക്കുക
ചതയ്ക്കുക(ക്രിയ):: അഭിഘാതംകൊണ്ട് ശരീരത്തിലെ മാംസഭാഗങ്ങളില്‍ ഉടവുവരുത്തുക
ചതയ്ക്കുക(ക്രിയ):: ശാരീരികമായോ മാനസികമായോ ക്ലേശിപ്പിക്കുക, ഉപദ്രവിക്കുക

visit http://olam.in/ for details


comments powered by Disqus