Comment Section (ചണ്ഡന്‍)

ചണ്ഡന്‍ Edit
നാമം
    ശിവന്‍, സൂര്യന്‍.
    Siva, Sun.
Base: Sanskrit


Entries from Datuk Database

ചണ്ഡന്‍(നാമം):: ശിവന്‍
ചണ്ഡന്‍(നാമം):: സുബ്രഹ്മണ്യന്‍
ചണ്ഡന്‍(നാമം):: ഒരു ദുര്‍ദേവത
ചണ്ഡന്‍(നാമം):: പുരാണപ്രസിദ്ധനായ ഒരസുരന്‍ (മഹിഷാസുരന്‍റെയും സുംഭനിസുംഭന്മാരുടെയും സേവകന്‍, ദുര്‍ഗ ഇവനെ വധിച്ചു)
ചണ്ഡന്‍(നാമം):: ഒരു ശിവപാര്‍ഷദന്‍
ചണ്ഡന്‍(നാമം):: പ്രളയകാലത്ത് ഭൂമിയെ വലയം ചെയ്യുന്ന മേഘങ്ങളില്‍ ഒന്ന്
ചണ്ഡന്‍(നാമം):: സൂര്യന്‍
ചണ്ഡന്‍(നാമം):: യമന്‍
ചണ്ഡന്‍(നാമം):: ഒരു യമദൂതന്‍
ചണ്ഡന്‍(നാമം):: ഒരു വിഷ്ണുപാര്‍ഷദന്‍
ചണ്ഡന്‍(നാമം):: ശ്രീരാമസൈന്യത്തിലെ ഒരു വാനരന്‍
ചണ്ഡന്‍(നാമം):: കുബേരന്‍റെ ഒരു പുത്രന്‍

visit http://olam.in/ for details


comments powered by Disqus