ചട്ടമ്പി Edit
അദ്ധ്യാപകന്‍, തെമ്മാടി
tutor, a rogue
Entries from Datuk Database
ചട്ടമ്പി(നാമം):: അധ്യാപകന്‍, ഗുരു
ചട്ടമ്പി(നാമം):: ചട്ടമ്പിള്ള
ചട്ടമ്പി(നാമം):: പ്രമാണി
ചട്ടമ്പി(നാമം):: മെയ്പ്പയറ്റില്‍ സാമര്‍ഥ്യമുള്‍ലവന്‍
ചട്ടമ്പി(നാമം):: മെയ്മിടുക്കും കയ്യൂക്കുംകൊണ്ട് അഹങ്കരിച്ചു നടക്കുന്നവന്‍, തെമ്മാടി
ചട്ടമ്പി(നാമം):: പാവങ്ങളെ പിടികൂടി ദ്രാഹിക്കുവാനും കയ്യിലുള്ളത് പിടിച്ചുപറിക്കുവാനും വരുന്ന അക്രമി
visit http://olam.in/ for details