ചട്ടക്കാരന്‍ Edit
ആംഗ്ലോ ഇന്‍ഡ്യന്‍, ചട്ടങ്ങള്‍ പാലിക്കുന്നവന്‍
an Anglo Indian, one who, strictly follows rules
ചട്ടക്കാരന്‍ Edit
ന്യായസ്ഥന്‍
Entries from Datuk Database
ചട്ടക്കാരന്‍(നാമം):: ആംഗ്ലോഇന്‍ഡ്യന്‍
ചട്ടക്കാരന്‍(നാമം):: പാശ്ചാത്യരീതിയില്‍ വസ്ത്രം ധരിക്കുന്ന ആള്‍
ചട്ടക്കാരന്‍(നാമം):: സേവകന്‍, ഭൃത്യന്‍, ശിപായി
ചട്ടക്കാരന്‍(നാമം):: ചട്ടം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍
ചട്ടക്കാരന്‍(നാമം):: എല്ലാകാര്യത്തിലും നിയമവും വകുപ്പും ഉദ്ധരിച്ചു സംസാരിക്കുന്ന ആള്‍
visit http://olam.in/ for details