ചടങ്ങ് Edit
ആചാരം, ചിട്ട
ceremony, rite
ചടങ്ങ് Edit
ചടങ്ങം
Entries from Datuk Database
ചടങ്ങ്(നാമം):: മതപരമായ കര്‍മം, ശാസ്ത്രവിധിയോ കീഴ്നടപ്പോ അനുസരിച്ച് ഹോമം പൂജതുടങ്ങിയവയും ജനനം മുതല്‍ മരണംവരെ അനുഷ്ഠിക്കേണ്ട ആചാരങ്ങളും നടത്താനുള്ള മുറ
ചടങ്ങ്(നാമം):: ആചാരം, സമ്പ്രദായം, മുറ, നടപടിക്രമം
visit http://olam.in/ for details