Comment Section (ചക്രി)

ചക്രി Edit
    പാമ്പ്, വിഷ്ണു
    snake, Lord Vishnu


ചകരി Edit
    തേങ്ങയുടെ തൊണ്ടിലുള്ളനാര്


Entries from Datuk Database

ചക്രി(നാമം):: ചക്രം ധരിച്ചവന്‍, വിഷ്ണു
ചക്രി(നാമം):: കുശവന്‍
ചക്രി(നാമം):: ചക്കാട്ടുന്നവന്‍
ചക്രി(നാമം):: ഭൂമണ്ഡലത്തിന് അധിപതി, ചക്രവര്‍ത്തി
ചക്രി(നാമം):: ഒരു സംസ്ഥാനത്തിന്‍റെ ഭരണാധികാരി
ചക്രി(നാമം):: ഗ്രാമപുരോഹിതന്‍
ചക്രി(നാമം):: ചെപ്പടിവിദ്യക്കാരന്‍
ചക്രി(നാമം):: ഗൂഢപുരുഷന്‍, ചാരന്‍
ചക്രി(നാമം):: വഞ്ചകന്‍, തെമ്മാടി
ചക്രി(നാമം):: പാമ്പ്
ചക്രി(നാമം):: ചക്രവാകപ്പക്ഷി
ചക്രി(നാമം):: കാക്ക
ചക്രി(നാമം):: അരയന്നം
ചക്രി(നാമം):: കഴുത
ചക്രി(നാമം):: ആട്
ചക്രി(നാമം):: രഥം, വണ്ടി
ചക്രി(നാമം):: ചക്ക്

visit http://olam.in/ for details


comments powered by Disqus