ചക്രവാകം Edit
നാമം (ഏകവചനം)
ഒരിനം അരയന്നം
a kind of swan
(പര്യായം) കുകം
Entries from Datuk Database
ചക്രവാകം(നാമം):: ഒരിനം പക്ഷി (രാത്രിയാകുമ്പോള്‍ ഇണയെപിരിയേണ്ടിവരുമെന്നും ആ ദു:ഖം കാരണം രാത്രിമുഴുവന്‍ കരയുമെന്നും അത്രമാത്രം അഗാധമാണതിന്‍റെ പ്രമമെന്നും കവി സങ്കല്‍പം)
ചക്രവാകം(നാമം):: വെളുത്തകണ്ണുകളും വെളുത്തകാലുകളുമുള്ള കുതിര
ചക്രവാകം(സംഗീ.):: ഒരു രാഗം
visit http://olam.in/ for details