ചക്രവര്‍ത്തി Edit
നാമം
രാജാക്കന്മാരുടെ രാജാവ്, ഭൂചക്രത്തിന് അധിപതിയായ ആള്, രാജാധിരാജന്, പലരാജാക്കന്മാരെയും അടക്കിവാഴുന്ന ആള്
emperor
(പര്യായം) സാർവ്വഭൌമൻ, മന്നവേന്ദ്രൻ, രാജാധിരാജൻ
ചക്രവര്‍ത്തി Edit
നാമം
മൂക്കിന്റെ മധ്യഭാഗത്ത് ഒന്നോ മൂന്നോ ചുഴിയുള്ള കുതിര
ചക്രവര്‍ത്തി Edit
ശൈലി
ഒരുവിഷയത്തില്‍ മറ്റുള്ള സകലരേയും കീഴ്പ്പെടുത്തിയ ആള്, ഏറ്റവും കൂടുതല്‍ പ്രാമാണ്യം നേടിയ ആള്
Entries from Datuk Database
ചക്രവര്‍ത്തി(നാമം):: ഭൂചക്രത്തിന് അധിപതിയായ ആള്, രാജാധിരാജന്, പലരാജാക്കന്മാരെയും അടക്കിവാഴുന്ന ആള്, സാമന്തന്മാരുള്ള രാജാവ്, എവിടെയും തടസ്സമില്ലാതെ പോകുന്ന രഥചക്രത്തോടുകൂടിയ ആള്
ചക്രവര്‍ത്തി(നാമം):: മൂക്കിന്റെ മധ്യഭാഗത്ത് ഒന്നോ മൂന്നോ ചുഴിയുള്ള കുതിര
ചക്രവര്‍ത്തി(നാമം):: ഒരിനം ചീര, വാസ്തുച്ചീര
ചക്രവര്‍ത്തി(നാമം):: ഒരുവിഷയത്തില്‍ മറ്റുള്ള സകലരേയും കീഴ്പ്പെടുത്തിയ ആള്, ഏറ്റവും കൂടുതല്‍ പ്രാമാണ്യം നേടിയ ആള്
ചക്രവര്‍ത്തി(സംഗീ.):: ഒരു രാഗം
visit http://olam.in/ for details