ചകിതം Edit
ഭയത്തോടുകൂടി, ആശങ്കയോടുകൂടി
with fear or fright, fearfully
Entries from Datuk Database
ചകിതം(അവ്യയം):: ഭയത്തോടുകൂടി
ചകിതം(നാട്യ.):: നായികമാരുടെ സാത്വികഭാവപ്രകാശനങ്ങളില്‍ ഒന്ന്, നായകന്‍റെ സാന്നിധ്യത്തില്‍ നായികയ്ക്കുണ്ടാകുന്ന ഭീതിയും വിറയലും കലര്‍ന്നഭാവം
ചകിതം(നാമം):: (ഭയംകൊണ്ടുള്ള) വിറയല്‍, ഭീരുത
visit http://olam.in/ for details