Comment Section (ചകട്)

ചകട് Edit
    ഒരളവ്, വണ്ടി
    a measure, a vehicle


ചകട Edit
    വാദ്യം


Entries from Datuk Database

ചകട1(നാമം):: ഒരിനം മരക്കപ്പി, കിണറ്റില്‍നിന്നു വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ചാട്
ചകട2(നാമം):: ഒരിനം വലിയ ചര്‍മവാദ്യം, മുരശ്
ചകട2(നാമം):: ശവസംസ്കാരച്ചടങ്ങില്‍ ഊതുന്ന ഒരു വാദ്യം
ചകട്1(നാമം):: ഒരളവ്, ആഴക്കിന്‍റെ പകുതി
ചകട്2(നാമം):: വണ്ടി
ചകട്2(നാമം):: രോഹിണിനക്ഷത്രം

visit http://olam.in/ for details


comments powered by Disqus