Comment Section (ഘ്ന)

ഘ്ന Edit
വിശേഷണം
    കൊല്ലുന്ന, നശിപ്പിക്കുന്ന.
    Killing, Destroying.
Base: Sanskrit


ഘന Edit
വിശേഷണം
    നിരന്തരമായ, ഇടതൂര്‍ന്ന, നിബിഡമായ, ദുഷ്പ്രവേശമായ.
    Dense.


Entries from Datuk Database

ഘന2(കാമ.):: ശരീരഘടനയെ ആധാരമാക്കിയുള്ള സ്‌ത്രീകളുടെ വിഭാഗങ്ങളിലൊന്ന്
ഘന2(നാമം):: തന്ത്രിയുള്ള ഒരു സംഗീതോപകരണം
ഘന2(നാമം):: കാട്ടുഴുന്ന്
ഘന2(നാമം):: തൂച്ചട
ഘന1(വിശേഷണം):: ഉറച്ച, കട്ടിയായ, കഠിന്മായ, കനമുള്ള, കടുപ്പമുള്ള
ഘന1(വിശേഷണം):: കൊഴുത്തുരുണ്ട
ഘന1(വിശേഷണം):: വലുതായ, കൂടുതലായ, വര്‍ധിച്ച
ഘന1(വിശേഷണം):: നിരന്തരമായ, ഇടതൂര്‍ന്ന, നിബിഡമായ, ദുഷ്പ്രവേശമായ
ഘന1(വിശേഷണം):: ഗംഭീരമായ (ശബ്ദമെന്നപോലെ)
ഘന1(വിശേഷണം):: ശ്രഷ്ഠമായ, ബഹുമാന്യമായ
ഘന1(വിശേഷണം):: ശുഭമായ, പൂര്‍ണമായ
ഘന1(വിശേഷണം):: പരുപരുത്ത
ഘ്ന(വിശേഷണം):: കൊല്ലുന്ന
ഘ്ന(വിശേഷണം):: നശിപ്പിക്കുന്ന
ഘന2(സംഗീ.):: ഒരു ശ്രുതി

visit http://olam.in/ for details


comments powered by Disqus