Comment Section (ഘൃണ)

ഘൃണ Edit
നാമം
    കാരുണ്യം.
    Compassion.
Base: Sanskrit


ഘൃണ Edit
നാമം
    വെറുപ്പ്, നിന്ദ.
    Contempt.
Base: Sanskrit


Entries from Datuk Database

ഘൃണ(നാമം):: ദയ, കരുണ, സഹതാപം
ഘൃണ(നാമം):: വെറുപ്പ്, നിന്ദ
ഘൃണ(നാമം):: ഭയം
ഘൃണ(നാമം):: ലജ്ജ
ഘൃണ(നാമം):: രോഷം
ഘൃണ(നാമം):: തണ്ണിമത്തന്‍

visit http://olam.in/ for details


comments powered by Disqus