Comment Section (ഘാതം)

ഘാതം Edit
    അടി, കശാപ്പ്
    blow, slaughter


Entries from Datuk Database

ഘാതം(ഗണിത.):: ഗുണനഫലം, പെരുക്കം
ഘാതം(ഗണിത.):: ഒരു ബീജത്തെ അതേ ബീജംകൊണ്ട് ഒന്നോ അതിലധികമോ പ്രാവശ്യം ഗുണിച്ചുകിട്ടിയ ഫലം
ഘാതം(നാമം):: അടി, ഇടി, ചതവ്, മര്‍ദനം
ഘാതം(നാമം):: കൊല, കശാപ്പ്
ഘാതം(നാമം):: മുറിവേല്‍പ്പിക്കല്‍, ഹാനിവരുത്തല്‍, പീഡനം, ആക്രമണം
ഘാതം(നാമം):: നാമാവശേഷമാക്കല്‍, നിര്‍മൂലമാക്കല്‍
ഘാതം(നാമം):: മരണശിക്ഷ
ഘാതം(നാമം):: ശക്തി
ഘാതം(നാമം):: അമ്പു
ഘാതം(നാമം):: (ജ്യോ.) പ്രവേശനം
ഘാതം(നാമം):: കാതം
ഘാതം(നാമം):: ഗദകൊണ്ടുള്ള ഒരു പ്രയോഗവിശേഷം

visit http://olam.in/ for details


comments powered by Disqus