ഘട്ടം Edit
നദിയിലേയ്ക്ക് ഇറങ്ങാന്‍ പടവുകെട്ടി സൗകര്യപ്പെടുത്തിയ സ്ഥലം
steps leading to, ariver
Entries from Datuk Database
ഘട്ടം(നാമം):: കടത്തുസ്ഥലം, വള്ളക്കടവ്, കടത്ത്
ഘട്ടം(നാമം):: കുളിക്കടവ്, നദികളിലും മറ്റും ഇറങ്ങാനുള്ളസ്ഥലം
ഘട്ടം(നാമം):: പടിക്കെട്ട്, സോപാനം
ഘട്ടം(നാമം):: ചുങ്കസ്ഥലം
ഘട്ടം(നാമം):: അവസരം, കാലത്തിന്‍റെ ഒരു പ്രത്യേകസന്ദര്‍ഭം
ഘട്ടം(നാമം):: ഏറ്റുമുട്ടല്‍
ഘട്ടം(നാമം):: ഇളക്കല്‍, കുലുക്കല്‍
visit http://olam.in/ for details