Comment Section (ഘടോല്ക്കചന്‍)

ഘടോല്ക്കചന്‍ Edit
    ഭീമസേനന്റെ പുത്രന്‍, മാതാവ്- ഹിഡിംബി,(മഹാഭാരതയുദ്ധത്തില്‍ ഘടോല്ക്കചനെ, കര്ണ്ണന്‍ ശക്തി എന്ന ആയുധം കൊണ്ടു വധിച്ചു. ഘടോല്ക്കചന്റെ പുത്രന്‍ അഞ്ജനപര്‍വ്വാവ്)


comments powered by Disqus