Comment Section (ഘടികാരം)

ഘടികാരം Edit
    നാഴികമണി, വാച്ച്
    watch, clock


Entries from Datuk Database

ഘടികാരം(നാമം):: നാഴികമണി, സമയംകാണിക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രം. ഘടികാരഗോപുരം = സമയമറിയാനുള്ള നാഴികമണിയോ മുഴക്കാനുള്ള മണിയോ ഘടിപ്പിച്ച ഗോപുരം, മണിമാളിക

visit http://olam.in/ for details


comments powered by Disqus