Comment Section (ഘടിക)

ഘടിക Edit
    ചെറിയ കുടം, സമയം
    small pot, time


ഘടിക
(പര്യായം) സമയം


Entries from Datuk Database

ഘടിക(നാമം):: ചെറിയകുടം, ചെറിയ മണ്‍പാത്രം
ഘടിക(നാമം):: ഒരു നാഴിക, 24 മിനിട്ട്, 30 കലകൂടിയസമയം
ഘടിക(നാമം):: സമയം, അവസരം
ഘടിക(നാമം):: നാഴികവട്ടക
ഘടിക(നാമം):: നരിയാണി
ഘടിക(നാമം):: ഘടീയന്ത്രം
ഘടിക(നാമം):: ദ്രാവകം അളക്കാനുള്ള ഒരു അളവുപാത്രം
ഘടിക(നാമം):: ജപമാല

visit http://olam.in/ for details


comments powered by Disqus