ഘടകം Edit
വാക്കുകളെ കൂട്ടിച്ചേര്‍ക്കുന്ന ദ്യോതകം
conjunction
ഘടകം Edit
അംഗമായ വസ്തു
factor, ingredient
Entries from Datuk Database
ഘടകം(ഗണിത.):: ഒരു സ്ങ്ഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകള്‍ക്കു പൊതുവെ പറയുന്ന പേര്
ഘടകം(നാമം):: അംഗം, അവയവം, ഭാഗം
ഘടകം(നാമം):: പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം
ഘടകം(നാമം):: കുടം
ഘടകം(വ്യാകരണം):: പദങ്ങളെയും വാക്യങ്ങളെയും തമ്മില്‍ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ)
visit http://olam.in/ for details