Comment Section (ഘ)

Edit
    അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം
    the fourth consonant of the alphabet


Edit
    സ്ത്രീകളണിയുന്ന ഒരു ആഭരണം
    an ornament worn by women


Edit
    ഹിംസിക്കുന്ന


Entries from Datuk Database

ഘ1(-):: അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം, "ക"വര്‍ഗഘോഷം, കണ്ഠ്യം, (ഗ് എന്ന മൃദുവിന്‍റെ മഹാപ്രാണീകരണം).
ഘ3(നാമം):: സ്‌ത്രീകളണിയുന്ന ഒരു ആഭരണം, കിങ്ങിണികളുള്ള കാഞ്ചി
ഘ3(നാമം):: അടി, താഡനം
ഘ2(വിശേഷണം):: ("ഹന്‍" ധാതു സമാസാന്തരത്തില്‍ കൈക്കൊള്ളുന്ന രൂപം. മലയാളത്തില്‍ ലിംഗപ്രത്യയങ്ങള്‍ വേരും.) ഹനിക്കുന്ന, കൊല്ലുന്ന

visit http://olam.in/ for details


comments powered by Disqus