ഗ്ലഹം Edit
നാമം (ഏകവചനം)
ചൂതുകരു, ചൂതു കളിയില്‍ പണയം വച്ച വസ്തു.
Dice, Pawn in chess.
Base: Sanskrit
(ബഹുവചനം) ഗ്ലഹങ്ങൾ
Entries from Datuk Database
ഗ്ലഹം(നാമം):: ചൂതുകളിയിലെ പണയം കെട്ടല്‍
ഗ്ലഹം(നാമം):: ചൂതുകളിയില്‍ പണയംവച്ച വസ്തു
ഗ്ലഹം(നാമം):: ചൂതുകളി
ഗ്ലഹം(നാമം):: ചൂതുകരു
visit http://olam.in/ for details