ഗ്രഹം Edit
സൂര്യനെ ചുറ്റിത്തിരിയുന്ന ഏതെങ്കിലും ഗോളം
planet
Entries from Datuk Database
ഗ്രഹം(നാമം):: ഒരു നക്ഷത്രത്തെ ചുറ്റുന്ന പ്രകാശമില്ലാത്ത ഗോളം, സൂര്യന്‍ ചന്ദ്രന്‍ ചൊവ്വ ബുധന്‍ വ്യാഴം ശുക്രന്‍ ശനി രാഹു കേതു എന്നീ ഒന്‍പതുഗ്രഹങ്ങളെ ഒറ്റയായും പൊതുവായും കുറിക്കുന്ന പദം
ഗ്രഹം(നാമം):: ഒരു ദുര്‍ദേവത
ഗ്രഹം(നാമം):: രാശിചക്രത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം
ഗ്രഹം(നാമം):: ഒന്‍പത് എന്ന സംഖ്യ
ഗ്രഹം(നാമം):: ഗ്രാവകങ്ങള്‍
ഗ്രഹം(നാമം):: പഞ്ചേന്ദ്രിയങ്ങള്‍
ഗ്രഹം(നാമം):: വില്ലിന്‍റെ മധ്യഭാഗം
ഗ്രഹം(നാമം):: കവര്‍ച്ച
ഗ്രഹം(നാമം):: ഗ്രഹണം
ഗ്രഹം(നാമം):: സ്വീകരിക്കല്‍
ഗ്രഹം(നാമം):: പ്രസ്താവം
ഗ്രഹം(നാമം):: അറിവ്
visit http://olam.in/ for details