ഗ്രന്ഥി Edit
സസ്യങ്ങളിലെയോ ജന്തു ശരീരത്തിലെയോ രസം ഉത്പാദിപ്പിക്കുന്ന സ്രവണഘടന,, കെട്ട്
gland, knot
Entries from Datuk Database
ഗ്രന്ഥി1(നാമം):: (വസ്ത്രം, ചരട് എന്നിവയിലെ) കെട്ട്
ഗ്രന്ഥി1(നാമം):: കുല
ഗ്രന്ഥി1(നാമം):: മുഴ
ഗ്രന്ഥി1(നാമം):: കുരുക്ക്
ഗ്രന്ഥി1(നാമം):: മൂട്ട്
ഗ്രന്ഥി1(നാമം):: ശരീരത്തിലെ സന്ധി
ഗ്രന്ഥി1(നാമം):: മണി
ഗ്രന്ഥി1(നാമം):: വീക്കം
ഗ്രന്ഥി1(നാമം):: വക്രത
ഗ്രന്ഥി1(നാമം):: പെരുമുത്തങ്ങ
ഗ്രന്ഥി1(നാമം):: കരിഞ്ചണ്ണ
ഗ്രന്ഥി2(നാമം):: പുസ്തകം വായിക്കുന്നവന്
ഗ്രന്ഥി2(നാമം):: ഗ്രന്ഥകര്‍ത്താവ്
visit http://olam.in/ for details