ഗൃഹം Edit
നാമം
വീട്, ഭവനം, താമസസ്ഥലം
house, home
(പര്യായം) സദനം, ആഗാരം, നിലയം, ആലയം, മന്ദിരം, ഗേഹം
ഗൃഹം Edit
നാമം
വീട്ടിലെ അന്തേവാസികള്‍
ഗൃഹം Edit
നാമം
കുടുംബജീവിതം, ഭാര്യ
ഗൃഹം Edit
നാമം
വംശം
ഗൃഹം
(പര്യായം) ഭവനം
Entries from Datuk Database
ഗൃഹം(നാമം):: വീട്, താമസസ്ഥലം
ഗൃഹം(നാമം):: ഭാര്യ
ഗൃഹം(നാമം):: വംശം
ഗൃഹം(നാമം):: വീട്ടിലെ അന്തേവാസികള്‍
ഗൃഹം(നാമം):: കുടുംബജീവിതം
ഗൃഹം(നാമം):: കല്പങ്ങളില് ഒരുവിഭാഗം
ഗൃഹം(നാമം):: (ജ്യോ.) ഒരു ഗ്രഹത്തിന്റെ ക്ഷേത്രം, രാശി
ഗൃഹം(നാമം):: (ജ്യോ.) നാലാംഭാവം
ഗൃഹം(നാമം):: ചതുരംഗപ്പലകയിലെ കള്ളി
ഗൃഹം(നാമം):: ക്ഷേത്രം
visit http://olam.in/ for details