ഗുഹ്യം Edit
രഹസ്യം, നിഗൂഢം
secret, private parts of the body
Entries from Datuk Database
ഗുഹ്യം(നാമം):: സ്വകാര്യമായിട്ടുള്ളത്, ഒളിച്ചുവയ്ക്കേണ്ടത്
ഗുഹ്യം(നാമം):: മറച്ചുവയ്ക്കേണ്ടശരീരഭാഗം
ഗുഹ്യം(നാമം):: ജനനേന്ദ്രിയം
ഗുഹ്യം(നാമം):: ഗുദം
ഗുഹ്യം(നാമം):: ആമ
ഗുഹ്യം(നാമം):: വഞ്ചന
visit http://olam.in/ for details