Comment Section (ഗുഹ)

ഗുഹ Edit
നാമം
    പര്‍വ്വതദ്വാരം, പാറകളിലും മറ്റും കൊത്തിയുണ്ടാക്കിയതോ ഉണ്ടായതോ ആയ ദ്വാരം
    cavity, in a mountain, cave
(പര്യായം) ഗഹ്വരം, ബിലം, ദരി, കന്ദരം


ഗുഹ Edit
നാമം
    ഒളിസ്ഥലം, ഇരുട്ടറ


Entries from Datuk Database

ഗുഹ(നാമം):: പര്‍വതത്തിലോ പാറയിലോ മറ്റോ ഉള്ള പൊള്ളയായ ഭാഗം, ഒളിസ്ഥലം, ഇരുട്ടറ
ഗുഹ(നാമം):: ബുദ്ധി, ഹൃദയം
ഗുഹ(നാമം):: മൂവില
ഗുഹ(നാമം):: ഓരില

visit http://olam.in/ for details


comments powered by Disqus