ഗുല്മം Edit
നാമം (ഏകവചനം)
കുറ്റിച്ചെടി, കുറ്റിക്കാട്.
Bush, Jungle.
Base: Sanskrit
Entries from Datuk Database
ഗുല്മം(നാമം):: പട്ടാളക്കാരുടെ സമൂഹം, സൈന്യവിഭാഗം
ഗുല്മം(നാമം):: സേനയുടെ ഒരു വിന്യാസ രീതി
ഗുല്മം(നാമം):: ഗാട്ടുപുര
ഗുല്മം(നാമം):: കോട്ട
ഗുല്മം(നാമം):: മരക്കൂട്ടം, കുറ്റിക്കാട്, കുറ്റിച്ചെടി
ഗുല്മം(നാമം):: പൂവാങ്കുറുന്തല്‍
ഗുല്മം(നാമം):: ഒരു ഉദര രോഗം, ഗുല്മന്‍
ഗുല്മം(നാമം):: പ്ലീഹ, പ്ലീഹവീക്കം
visit http://olam.in/ for details