ഗാരുഡം Edit
ഗരുഡപുരാണം, ഒരു ഉപനിഷത്ത്
one of the 18 puranas, Garudapuranam
Entries from Datuk Database
ഗാരുഡം(നാമം):: ഗാരുഡപുരാണം
ഗാരുഡം(നാമം):: വിഷപ്രതിരോധകമായ മന്ത്രശക്തി
ഗാരുഡം(നാമം):: ഒരു ഉപനിഷത്ത്
ഗാരുഡം(നാമം):: മരതകം
ഗാരുഡം(നാമം):: സ്വര്‍ണം
ഗാരുഡം(നാമം):: ഗാരുഡാസ്ത്രം
ഗാരുഡം(നാമം):: ഒരു സൈന്യവ്യൂഹം
ഗാരുഡം(നാമം):: ഒരു കല്‍പകാലം
visit http://olam.in/ for details