ഗാഥ Edit
പാട്ട്, സ് തോത്രഗീതം
song, hymn
ഗാഥ
(പര്യായം) ഗാനം
Entries from Datuk Database
ഗാഥ(നാമം):: കഥ, പുരാണകഥ
ഗാഥ(നാമം):: വേദങ്ങളില്‍ ഉള്‍പ്പെടാത്തതും ആഖ്യാനങ്ങളിലും ഇതിഹാസങ്ങളിലും ഉള്ളതുമായ പാട്ട് അല്ലെങ്ക്ല് പദ്യം
ഗാഥ(നാമം):: സ്തുതിഗീതം
ഗാഥ(നാമം):: മഞ്ജരീവൃത്തത്തിലെഴുതിയ പാട്ട്
ഗാഥ(നാമം):: അക്ഷരനിയമമില്ലാത്ത ശ്ലോകം
ഗാഥ(നാമം):: ആര്യാവൃത്തം
visit http://olam.in/ for details